എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണ്
സൃഷ്ടിയുടെ ശക്തി — എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച, ശൂന്യതയില്‍ നിന്ന് ജീവനെ ഉദ്ഭവിപ്പിച്ച, “ഉണ്ടാകുക” എന്ന് പറഞ്ഞാല്‍ അത് ഉണ്ടാകുന്നവനായ അല്ലാഹുവിന് എല്ലാ പ്രശംസകളും അര്‍പ്പിക്കുന്നു. അവനോടാണ് ഞങ്ങള്‍ നന്ദി പറയുന്നത്; അവനോടാണ് സഹായം തേടുന്നത്; അവനോടാണ്…









